¡Sorpréndeme!

കോലിക്ക് ടോസ് ശാപമാണ് മക്കളേ ടോസ് ശാപം | Oneindia Malayalam

2021-06-19 379 Dailymotion

ICCയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ന്യൂസിലാന്‍ഡിനെതിരേ ടോസ് നഷ്ടപ്പെട്ട ഇന്ത്യ ആദ്യം ബാറ്റിങിന് ഇറങ്ങിയിരിക്കുകയാണ്. ടോസ് ലഭിച്ച ന്യൂസിലാന്‍ഡ് നായകന്‍ കെയ്ന്‍ വില്ല്യംസണ്‍ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഇതു ഇന്ത്യന്‍ ആരാധകരെ സംബന്ധിച്ച് തീര്‍ച്ചയായും ആശങ്കപ്പെടേണ്ട കാര്യം തന്നെയാണ്. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയുടെ ടോസ് റെക്കോര്‍ഡ് തന്നെയാണ് ഇതിനു കാരണം.